Made with  in India

Buy PremiumDownload Kuku FM
Ikigai in malayalam | undefined undefined मे |  Audio book and podcasts

Ikigai in Malayalam

4.3*
Share Kukufm
13+
2 Lakhs Listens
AuthorKrishna
Ikigai - ആഹ്ലാദകരമായ ദീർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. 'ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. നിങ്ങളുടെ ഇകിഗായ് എങ്ങനെ കണ്ടെത്താമെന്നും, നടപ്പിലാകാൻ എന്താണ് ശ്രദ്ധിക്കേണ്ടതെന്നും ഈ ഷോയിലൂടെ നമുക്ക് മനസ്സിലാകാം.
Read More
  • 15 Episode
  • Details
share-icon

00:00
00:00