Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialAttukal Pongala — Episode 7 in Malayalam. മനസ്സ് നിറയെ ഭക്തിയും സന്തോഷവും നിറച്ച് ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാൻ പൊങ്കാല ദിവസം പതിനായിരക്കണക്കിന് സ്ത്രീ ജനങ്ങളാണ് അനന്തപുരിയിൽ എത്തുന്നത് . സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൻറെ ചരിത്രവും പൊങ്കാലയുടെ മഹത്വവും അറിയാം 'Attukal Pongala' എന്ന ഷോയിലൂടെ









