Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialArea 51 — Episode 1 in Malayalam. ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അമേരിക്കയിലെ ഏരിയ 51 എന്ന രഹസ്യകേന്ദ്രം. ഇവിടെ എന്താണ് നടക്കുന്നതെന്ന കാര്യത്തില്‍ പുറംലോകത്തിന് ഇന്നും ഒരു വ്യക്തതയുമില്ല. അതുകൊണ്ട് കെട്ടുകഥകള്‍ ഒരുപാടുണ്ട് ഈ പ്രദേശത്തെ ചുറ്റിപ്പറ്റി. അന്യഗ്രഹ ജീവികളെക്കുറിച്ചും പേടകങ്ങളെക്കുറിച്ചുമെല്ലാം കഥകളേറെ. ശീതയുദ്ധ കാലത്ത് ആരംഭിച്ച ഈ എയര്‍ഫോഴ്സ് ബേസില്‍ ആയുധ/വിമാന പരീക്ഷണങ്ങളാണ് പ്രധാനമായും നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
Hjb
🤩
hi
is it true? 😄
sound problem

👌

wonderful
pwoli
👍🏻
👌🏻