Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialA Suicide Note — Episode 8 in Malayalam. സമർത്ഥയായ ക്രിമിനൽ അഭിഭാഷക രേഖക്ക് തികച്ചും യാദൃശ്ഛികമായി ഒരു പഴയ നിയമപുസ്തകത്തിൽ നിന്നും ഒരു ആത്മഹത്യാക്കുറിപ്പും, അവ്യക്തമായ ഒരു വിലാസവും ലഭിക്കുന്നു. അതിനു പിന്നാലെ ഇറങ്ങി തിരിക്കുന്ന രേഖ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചനയിലേക്കും കൊലപാതകത്തിലേക്കും എത്തിച്ചേരുന്നു. തുടർന്നുളള പോരാട്ടത്തിലൂടെ, രാഷ്ട്രീയക്കാരൂം, ശക്തരായ കുറ്റവാളികളും, നിയമവ്യവസ്ഥയെ നിയന്ത്രിക്കുന്ന നിഗൂഢ ശക്തികളും ഉൾപ്പെടുന്ന ഒരു നെക്സസ്സിനെ രേഖ അനാവരണം ചെയ്യുന്നു. പക്ഷേ അപ്പോഴും യഥാർത്ഥ ശത്രു മറഞ്ഞിരിക്കുക ആയിരുന്നു.