Made with  in India

Buy PremiumDownload Kuku FM

ചിരഞ്ജീവികള്‍

Share Kukufm
ചിരഞ്ജീവികള്‍ in malayalam | undefined undefined मे |  Audio book and podcasts
13+
28 KListens
4.3
Add to Library
ചിരം ജീവിക്കുന്നവനാണ് ചിരഞ്ജീവി. ചിരം എന്നാല്‍ അനശ്വരമെന്നും ഏറെക്കാലമെന്നും ഒക്കെയാണ് അര്‍ത്ഥം. ഹിന്ദു മിത്തോളജി പ്രകാരം ലോകാവസാനം വരെ, മഹാപ്രളയംവരെ ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാണ് ചിരഞ്ജീവികള്‍. സാമാന്യ മനുഷ്യര്‍ക്ക് അതിന് സാധിക്കുകയില്ല. വിധി നിയോഗത്താല്‍ അസാമാന്യരും അമാനുഷ്യരുമായിത്തീര്‍ക്കുന്നവരാണ് ചിരഞ്ജീവികള്‍ ആയിമാറുന്നത്. മനുഷ്യരായി ജനിച്ച് കാലങ്ങളെ മറികടന്ന് ജീവിച്ചു കൊണ്ടിരിക്കുന്നവര്‍. വിവിധങ്ങളായ പുരാണങ്ങളില്‍ നമുക്ക് ഈ ചിരഞ്ജീവികളെ കാണാം. ചിരഞ്ജീവികളെ കുറിച്ച് അറിയാന്‍ ഒരു കൗതുകം തോന്നുന്നില്ലേ? എത്ര ചിരഞ്ജീവികളുണ്ട്? അവരാരൊക്കെയാണ്? കേള്‍ക്കാം ഈ ഓഡിയോ ബുക്കിലൂടെ.
Read More
  • 15 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00