Made with  in India

Buy PremiumDownload Kuku FM

ഹിമാലയ സാമ്രാജ്യത്തില്‍

Share Kukufm
ഹിമാലയ സാമ്രാജ്യത്തില്‍ in malayalam | undefined undefined मे |  Audio book and podcasts
13+
22 KListens
5.0
Add to Library
ഭൂമിയിലെ മഹാവിസ്മയങ്ങളില്‍ ഒന്നായ ഹിമഗിരി ശൃംഗങ്ങളിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്റിലെ പന്ത്രണ്ട് അംഗ സംഘം നടത്തിയ സന്ദര്‍ശനത്തിന്റെ വാങ്മയ രേഖയാണ് ഈ കൃതി, സംഘത്തില്‍ ഒരാള്‍ മലയാളിയുടെ സ്വന്തം സഞ്ചാരസാഹിത്യകാരന്‍ എസ്.കെ. പൊറ്റക്കാട് ആയിരുന്നു. നേരില്‍ കണ്ട വിസ്മയങ്ങളെ അനുഭവങ്ങള്‍ക്ക് യാതൊരു ചോര്‍ച്ചയും കൂടാതെ അനുവാചകനിലേക്ക് പകര്‍ന്നു നല്‍കുന്ന പൊറ്റക്കാടിന്റെ രചന വിസ്മയത്തിന് ഉത്തമ ഉദാഹരണമാണ് ഈ കൃതി. വായനയില്‍ ഹിമവാന്റെ തണുവും ഗരിമയും വായനക്കാരനിലേക്കും പടരുന്നു, അപൂര്‍വ്വമായ ഹിമാലയന്‍ യാത്ര അനുഭവത്തിന് ചെവിയോര്‍ക്കാം...
Read More
  • 14 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00