എസ്.കെ പൊറ്റക്കാട് രചിച്ച ഇരുപത് കഥകളുടെ സമാഹാരം. അതിശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ഈ കഥകളുടെ ആത്മാവ് ആണ്. സ്ത്രീ ജീവിതത്തിന്റെ ഇരുളും വെളുപ്പും അതീവ ഹൃദ്യമായ നിലയില്‍ പകര്‍ത്തപ്പെട്ടതാണ് ഈ കഥകളില്‍ ഓരോന്നും. ജീവന്റെ തുടിപ്പുളള ഈ കഥകള്‍ കേള്‍ക്കാം മലയാളത്തിന്റെ പ്രിയപ്പെട്ട ശബ്ദകലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തില്‍.Read More