അടിസ്ഥാനപരമായി എനിക്കല്‍പം നിശബ്ദത വേണമെന്നുള്ള തിരിച്ചറിവില്‍ ഞാനതിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നിരത്തിലെയും മസ്തിഷ്‌കത്തിലെയും കോലാഹലങ്ങള്‍ക്കപ്പുറം സംഗീതത്തിന്റെയും യന്ത്രങ്ങളുടെയും താളങ്ങളെ കടന്ന് ഐ ഫോണിന്റെയും മഞ്ഞു കോരികളുടെയും ആരവങ്ങളില്ലാത്തിടത്ത് അത് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിശബ്ദത.... എര്‍ലിംഗ് കാഗേയുടെ 'ശബ്ദങ്ങളുടെ കാലത്തെ നിശബ്ദത', നിശബ്ദതയെക്കുറിച്ച് ഒരു പുസ്തകമാണ്. കേട്ട് തുടങ്ങാം...
Read More