Made with  in India

Buy PremiumDownload Kuku FM

രാച്ചിയമ്മ

Share Kukufm
രാച്ചിയമ്മ in malayalam | undefined undefined मे |  Audio book and podcasts
13+
53 KListens
4.2
Add to Library
മനസ്സിന്റെ വേദനകളെ ചൂടും ചൂരും ആറാതെ പകര്‍ത്തുന്ന കഥകള്‍. മനുഷ്യജീവിതങ്ങളുടെ ബാഹ്യപ്രകൃതിയേക്കാളുപരി ആന്തരികവ്യാപാരങ്ങളെ ഒപ്പിയെടുത്ത രചനകള്‍. രാച്ചിയമ്മ എന്ന മലയാള സാഹിത്യ ലോകത്തെ ഏറ്റവും മിഴിവുറ്റ സ്ത്രീകഥാപാത്രം. നഷ്ടപ്പെടലിന്റെയും ആശാഭംഗങ്ങളുടെയും നീറ്റലും, നോവും പരക്കുന്ന കഥാ പശ്ഛാത്തലങ്ങളിലും അതിജീവനത്തിന്റെ തരിവെട്ടം കെടാതെ കാക്കുന്ന ശക്തരായ കഥാപാത്രങ്ങള്‍. ഉറൂബിന്റെ കഥാപാത്ര സൃഷ്ടിയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന അഞ്ച് മികച്ച കഥകള്‍.
Read More
  • 10 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00