ആണ്‍കോയ്മയുടെ അടച്ചുകെട്ടുകള്‍ക്കുളളില്‍ നീറി ഒടുങ്ങാന്‍ വിസ്സമതിക്കുന്ന സ്ത്രീ ജീവിതങ്ങളുടെ നേര്‍ചിത്രം. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍. ഉറൂബിന്റെ സ്ത്രീ കഥാപാത്ര സൃഷ്ടിയിലെ സൂക്ഷമതയും കൈയ്യടക്കവും ദൃശ്യമാകുന്ന മികച്ച നോവല്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളെ അനുഭവവേദ്യമാക്കുന്ന, സുഖകരമായ ഒരു നോവ് അനുവാചകനില്‍ അവശേഷിപ്പിക്കുന്ന രചന. Read More