മറ്റ് ഭാഷകളിലെ പോലെ സിനിമ താരങ്ങളോട് ഭ്രാന്തമായ സ്നേഹമൊന്നും മലയാളികൾ പൊതുവെ കാണിക്കാറില്ല. എങ്കിലും ചിലരുടെ അകാലമായ മരണങ്ങൾ നമ്മെ ഇന്നും വേട്ടയാടുന്നു. മോനിഷ, ശ്രീദേവി, ജയൻ, കലാഭവൻ മാണി, സൗന്ദര്യ, ബാലഭാസ്കർ, സിൽക്ക് സ്മിത, റാണി പദ്മിനി, റാണിചന്ദ്ര, വിജയശ്രീ, ബാലതാരം തരുണി ഇവരെ ഒന്നും മലയാളികൾ മറന്നിട്ടില്ല, ഇനി മറക്കേയുമില്ല. ഇവരുടെ ജീവിതത്തിലൂടെയും മരണത്തിലൂടെയും നമുക്കൊന്ന് കടന്ന് ചെല്ലാം, ‘മറക്കാനാകാത്ത മുഖങ്ങൾ’ എന്ന ഷോയിലൂടെRead More