Made with  in India

Buy PremiumDownload Kuku FM

പ്രൊഫ. ടി.ജെ ജോസഫ്: മുറിവുണങ്ങാത്ത ജീവിതം

Share Kukufm
പ്രൊഫ. ടി.ജെ ജോസഫ്: മുറിവുണങ്ങാത്ത ജീവിതം in malayalam | undefined undefined मे |  Audio book and podcasts
13+
42 KListens
4.1
Add to Library
2010 ജൂലൈ നാല്, തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായ ടി. ജെ. ജോസഫിന്റെ ജീവിതം മറിഞ്ഞുപോയ ദിവസം. വിവാദമായ ഒരു ചോദ്യപേപ്പർ കാരണം, അദ്ദേഹത്തിന്റെ കൈയ്യിൽ ക്രൂരതയുടെ കത്തി ഏറ്റു. നഷ്ടപ്പെട്ട കൈകള്‍ക്ക് പകരം നീതിയുടെ ചിറകുകള്‍ വളര്‍ത്തിയ ടി.ജെ. ജോസഫിന്റെ ജീവിതത്തിലൂടെ നമുക്ക് കടന്നുപോകാം. ഒരു കൈ നഷ്ടമായതിന്റെ കഥയല്ല, അതിനപ്പുറം, നീതിക്കും സ്വതന്ത്ര ചിന്തയ്ക്കും വേണ്ടിയുള്ള നിശബ്ദമായ, എന്നാൽ കരുത്തുറ്റ പോരാട്ടത്തിന്റെ കഥ. ഈ ആഡിയോ ഷോയിലൂടെ, ടി.ജെ. ജോസഫിന്റെ ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും നമുക്ക് സഞ്ചരിക്കാം.
Read More
  • 9 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00