നിങ്ങള്‍ മരിച്ചാല്‍ പ്രേതമായി മാറുമോ? ഒരാള്‍ മരണശേഷം പ്രേതമായി മാറുന്നുവെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാവരും പ്രേതമായി മാറുകയുമില്ല. എത്തരക്കാരാണ് മരണശേഷം പ്രേതമായി മാറുന്നതെന്നറിയണോ? അറിയാം, 'പ്രേതം - സത്യമോ മിഥ്യയോ?' എന്ന ഈ ഷോയിലൂടെ!