Made with  in India

Buy PremiumDownload Kuku FM

പലേരി പുരാണം

Share Kukufm
പലേരി പുരാണം in malayalam | undefined undefined मे |  Audio book and podcasts
13+
9 KListens
5.0
Add to Library
കാലാതിവര്‍ത്തിയായ തിരക്കഥകള്‍ കൊണ്ട് മലയാളിയെ ചിന്തിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത രഘുനാഥ് പലേരി ജീവിത വഴിത്താരയില്‍ നിന്ന് കണ്ടെടുത്ത കഥകളും വിശേഷങ്ങളും പങ്കുവെക്കുകയാണ് പലേരി പുരാണം എന്ന ഈ പുസ്തകത്തിലൂടെ. നടന്നുപോയ വഴികളെ എഴുത്തിലൂടെ പുല്‍കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഓര്‍മ്മകളുടെ സുഗന്ധം. ഒരു കൂട്ടുകാരന്‍ നമുക്ക് കഥകള്‍ പറഞ്ഞു തരുന്ന അനുഭവം കേള്‍വിക്കാരന് കിട്ടുമെന്നതില്‍ സംശയമില്ല. ഒന്ന് നടന്നു വരാം പലേരിയിലെ വഴികളിലൂടെ.
Read More
  • 41 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00