കുട്ടനാടിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന അനുഭവ തീക്ഷണവും സുന്ദരവുമായ ഒരു കഥയാണ് ഇതിഹാസ എഴുത്തുകാരനായ തകഴി പറയുന്നത്. ദുരിതപര്‍വ്വങ്ങള്‍ സഹിച്ചുകൊണ്ട് ജീവിതത്തിന്റെ അറ്റത്തേക്ക് നീന്തിക്കയറാന്‍ ശ്രമിക്കുന്നവളാണ് പാപ്പിയമ്മ. അവര്‍ക്ക് രണ്ട് ഭര്‍ത്താക്കാന്മാര്‍ ഉണ്ടായി. എന്നാല്‍ ഒട്ടും സന്തോഷം നിറഞ്ഞ ജീവിതമായിരുന്നില്ല അവരുടേത്. നമ്മുടെ ചുറ്റുപാടുമുള്ള ഒരുപാട് ജീവിതങ്ങളുടെ നേര്‍ച്ചിത്രം പോലൊരു കൃതി കേള്‍ക്കാം Kuku FMലൂടെ..Read More