വി. രവികുമാർ വിവർത്തനം നടത്തിയ 13 ക്‌ളാസ്സിക് പ്രണയകഥകളുടെ സമാഹാരമാണ് “നിലാവുള്ള രാത്രിയിൽ”. ജർമ്മൻ കവിയായ ജോർജ്ജ് ഹെയിം, ആന്റൺ ചെക്കോവ്, മോപ്പസാങ്ങ്, മാക്സിം ഗോർക്കി, അൽഫോൺസ് ദോദെ , സ്റ്റെഫാൻ സ്വെയ്‌ഗ്, ക്ളാരിസ് ലിസ്പെക്റ്റർ, ഐസക് ബാഷെവിസ്, സിംഗർ, ഓസ്കാർ വൈൽഡ് ,ഒക്ടേവിയോ പാസ്, ഇവാൻ ബുനിൻ എന്നീ ലോക പ്രശസ്‌തരായ 11 എഴുത്തുകാരുടെ പ്രണയകഥകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്തതമായ അനുഭവം സമ്മാനിക്കുന്നു.Read More