Made with  in India

Buy PremiumDownload Kuku FM

നിൻ്റെ ഓർമ്മയ്ക്ക്

Share Kukufm
നിൻ്റെ ഓർമ്മയ്ക്ക് in malayalam | undefined undefined मे |  Audio book and podcasts
7+
46 KListens
4.7
Add to Library
പന്തീരാണ്ടിന് ശേഷം ലീലയെക്കുറിച്ചോര്‍ത്തുപോയി..വിളറിയ നിറത്തില്‍ വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ത്തിയ ചുരുണ്ട ചെമ്പന്‍ മുടിയുമുള്ള ഒരു പെണ്‍കുട്ടി. വെളുത്ത സില്‍ക്കില്‍ ചുവന്ന വലിയ പൂക്കളുള്ള ഒരു ഗൗണാണിട്ടിട്ടുള്ളത്. ആറു വര്‍ഷത്തിന് ശേഷം നാട്ടില്‍ വരുന്ന അച്ഛനേക്കാളുമധികം മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് ആ പെണ്‍കുട്ടിയാണ്. ലീല... വളരെക്കാലത്തിന് ശേഷം പഴയ പെട്ടിക്കടിയില്‍ ആ റബ്ബര്‍ മൂങ്ങയെക്കിട്ടിയപ്പോള്‍ ലീലയെ ഓര്‍ത്തു.. വായിക്കാം എംടിയുടെ അനശ്വരമായ കഥ 'നിന്റെ ഓര്‍മ്മയ്ക്ക്' എംടിയുടെ തന്നെ ശബ്ദത്തില്‍ ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ.
Read More
  • 4 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00