Made with  in India

Buy PremiumDownload Kuku FM
എല്ലാ ഭേദങ്ങളെയും അധികരിച്ച് ഒരേ മനസ്സോടെ മനുഷ്യർക്ക് ഓന്നായ് ചൊല്ലാൻ കഴിയുന്ന പ്രാർത്ഥന ഗീതമാണു ദൈവദശകം. ശ്രീനാരായണഗുരു തൻ്റെ മുഴുവൻ ദർശനത്തെയും ലളിതമായ ഭാഷയിൽ ഈ പത്ത് നാൽവരികളിലായ് പകർന്നു നൽകുന്നു. ഗുരു രചിച്ച അർത്ഥഗംഭീരങ്ങളായ അസംഖ്യം കൃതികൾ ഒരു വശത്ത് ഉളളപ്പോഴും മറുവശത്ത് ഈ പ്രാർത്ഥനാ ഗീതം ഒന്നു മതി മനുഷ്യനു നേരാം വഴി കാട്ടാൻ. യുഗപ്രഭാവനായ ആ ഗുരുവൈര്യൻ രചിച്ച ദശകത്തെ കുറിച്ച് കൂടുതൽ അറിയാം ഈ bytesലൂടെ.
Read More
  • 6 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00