Made with  in India

Buy PremiumDownload Kuku FM

ദി അൾട്ടിമേറ്റ് ജസ്റ്റിസ്സ്

Share Kukufm
ദി  അൾട്ടിമേറ്റ്  ജസ്റ്റിസ്സ്  in malayalam | undefined undefined मे |  Audio book and podcasts
16+
80 KListens
5.0
Add to Library
ഹോളിവുഡ് ത്രില്ലര്‍ സിനിമകള്‍ക്ക് സമാനമായ ത്രസ്സിപ്പിക്കുന്ന പോരാട്ട കഥ. ഇന്റര്‍നാഷ്ണല്‍ ബിസിനസ്സിന്റെ മറവില്‍ കെട്ടിപ്പടുത്ത സുഘടിതമായ അധോലോകത്തെ വെല്ലുവിളിക്കാന്‍ ഒരുമ്പെടുന്ന മൂവര്‍ സംഘത്തിന്റെയും കൂ‍ട്ടരുടെയും ഉദ്ദ്വേഗജനകമായ കഥ. തന്ത്രപരമായ നീക്കങ്ങളിലൂടെയും സാഹസികമായ അടവുകളിലൂടെയും അവര്‍ നിലം പൊത്തിച്ചത് പണത്തിന്റെയും അധികാരത്തിന്റെയും രാവണന്‍ കോട്ടയെ ആയിരുന്നു. സ്ഥിതിക്ക് മുന്നേ സൃഷ്ടിയും ശേഷം സംഹാരവുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി വിസ്മയിപ്പിക്കുന്ന ഒരു ത്രില്ലര്‍ കഥ കേള്‍ക്കാം കുക്കു എഫ്.എമ്മില്‍ ഇപ്പോള്‍.
Read More
  • 44 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00