തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയില്‍ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യര്‍. മോഹങ്ങളും മോഹഭംഗങ്ങളും അവര്‍ക്കുമുണ്ട്. കച്ചവടത്തില്‍ നിന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴും മനസിന്റെ കോണിലെവിടെയോ വിഷാദങ്ങള്‍ നഷ്ടക്കച്ചവടങ്ങളായി മാറുന്നു. എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി. 'ചുക്ക്' കേള്‍ക്കാം Kuku FMലൂടെ പ്രൊഫസര്‍ അലിയാരുടെ ശബ്ദത്തില്‍.Read More