Made with  in India

Buy PremiumDownload Kuku FM
കൽക്കി - ഭാഗം 1 in malayalam | undefined undefined मे |  Audio book and podcasts

കൽക്കി - ഭാഗം 1 in Malayalam

4.0*
Add to Library
Share Kukufm
7+
25 K Listens
AuthorLal K
ധര്‍മ്മ സംസ്ഥാപനത്തിനായി ഭൂമിയില്‍ പിറവിയെടുക്കുന്നതാണ് വിഷ്ണുവിന്റെ ദശാവതാരങ്ങള്‍. പുരാണ പ്രകാരം വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍ക്കി. കല്‍ക്കിയെന്ന അവതാരത്തെയും കലിയുഗത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള കെവിന്‍ മിസ്സാലിന്റെ അമ്പരപ്പിക്കുന്ന ഭാവനാസൃഷ്ടിയാണ് ഈ നോവല്‍. സ്വതന്ത്രമായ ഒരു കല്‍പ്പിത കഥ. പ്രശാന്തമായ ശംബാലഗാമത്തില്‍ വിഷ്ണുയാതന്റെയും സുമതിയുടേയും മകനായി ജനിച്ച കല്‍ക്കി ഹരിക്ക് തന്റെ പൈതൃകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ദുരന്തങ്ങളെയും യുദ്ധങ്ങളെയും നേരിടേണ്ടി വരുന്നതു വരെ.... കേട്ടുതുടങ്ങാം കല്‍ക്കി - ഭാഗം 1.
Read More
  • 52 Episode
  • Review
  • Details
share-icon

00:00
00:00