Made with  in India

Buy PremiumDownload Kuku FM
കുന്തക്കാരനും ബലിയാടും in malayalam |  Audio book and podcasts

കുന്തക്കാരനും ബലിയാടും

13+
9 KListens
Buy Now
സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും ഫലമാണ് സ്വാതന്ത്ര്യം. അതിലേക്ക് നമ്മളെയും ഈ നാടിനെയും നയിച്ച പലരും ഇന്നും മറവിയുടെ ഓരത്താണ്. കേരളത്തിന്റെ പോരാട്ട ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന പുന്നപ്ര വയലാറിന്റെ അമരത്തുണ്ടായ കെ വി പത്രോസും അത്തരത്തില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പം ആ കാലഘട്ടത്തെയും ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം.
Read More
  • 29 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00