ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലറാണ് നവാഗത എഴുത്തുകാരനായ വിഷ്ണു എം.സി രചിച്ച കാന്തമല ചരിതം ഒന്നാം അദ്ധ്യായം അഖിനാതന്റെ നിധി എന്ന നോവൽ. കേൾകാം കാന്തമലയുടെ രഹസ്യങ്ങൾ