Made with  in India

Buy PremiumDownload Kuku FM

ഐതിഹ്യമാലയിലെ മന്ത്രവാദ കഥകള്‍

Share Kukufm
ഐതിഹ്യമാലയിലെ മന്ത്രവാദ കഥകള്‍ in malayalam | undefined undefined मे |  Audio book and podcasts
13+
53 KListens
5.0
Add to Library
കഥകളുടെ കടലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല. ആരും മയങ്ങിപ്പോവുന്ന കഥകളാണ് ഐതിഹ്യമാലയില്‍ നിറയെ. അസാമാന്യ ഭാവനകള്‍ വിരിയുന്ന കഥകളും മാനുഷിക സന്ദേശങ്ങള്‍ ചൊരിയുന്ന കഥകളും ഏറെ. ഇതിനിടയിലാണ് പലരും വളരെ കുറച്ച് മാത്രം കേട്ടിട്ടുള്ള ശരിക്കും ത്രില്ലടിച്ച് പോകുന്ന മന്ത്രവാദ കഥകളുടെ ഒരു കലവറ ഇരിക്കുന്നത്. ആ കലവറയാണ് കുക്കു എഫ്എം നിങ്ങള്‍ക്കായി ഒരുക്കുന്നത്. പക്ഷേ യക്ഷിയും ചാത്തനും മാടനുമെല്ലാമുള്ള മായിക ലോകത്തേക്കുള്ള താക്കോല്‍ നിങ്ങളുടെ കയ്യില്‍ത്തന്നെയാണ്! കേള്‍ക്കാന്‍ നിങ്ങള്‍ തന്നെ തുറക്കണം!
Read More
  • 25 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00