Made with  in India

Buy PremiumDownload Kuku FM

എന്താണ് ഗരുഡപുരാണം?

Share Kukufm
എന്താണ് ഗരുഡപുരാണം? in malayalam | undefined undefined मे |  Audio book and podcasts
13+
33 KListens
4.5
Add to Library
വേദവ്യാസന്‍ രചിച്ച സാത്വിക പുരാണങ്ങളിലൊന്നായ ഗരുഡപുരാണം ഹിന്ദുമതത്തിലെ 18 മഹാപുരാണങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണു ഗരുഡന് ഉപദേശിച്ച് കൊടുത്ത രൂപത്തില്‍ എഴുതപ്പെട്ട 8000ത്തോളം ലഘുഗ്രന്ഥങ്ങള്‍ ഉള്‍പ്പെട്ട പുരാണമാണ് ഗരുഡപുരാണം. ദൈവങ്ങള്‍ എല്ലാ മനുഷ്യശരീരങ്ങളിലും വസിക്കുന്നുവെന്ന് ഗരുഡപുരാണം പഠിപ്പിക്കുന്നു. മരണത്തിന്റെ രഹസ്യങ്ങളെക്കുറിച്ചും മരണശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഗരുഡപുരാണത്തില്‍ പറയുന്നു. ജീവിതത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഈ പുരാണം ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
Read More
  • 10 Episode
  • Review
  • Details
  • Cast & Crew
share-icon

00:00
00:00