Made with  in India

Buy PremiumDownload Kuku FM
അലിഗഢിലെ തടവുകാരന്‍ in malayalam | undefined undefined मे |  Audio book and podcasts

അലിഗഢിലെ തടവുകാരന്‍ in Malayalam

5.0*
Add to Library
Share Kukufm
16+
6 K Listens
AuthorSunil Gopalakrishnan
ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖനായ കഥാകാരനും നോവലിസ്റ്റുമാണ് പുനത്തില്‍ കുഞ്ഞബ്ദുളള. അലിഗഢിലെ വൈദ്യശാസ്ത്ര പഠനകാലം ഉത്തര്‍പ്രദേശിലെ ആ നഗരജീവിതത്തില്‍ കുഞ്ഞബ്ദുളള കണ്ടെത്തിയ ജീവിതങ്ങളാണ് ഈ നോവലിന്റെ പ്രമേയം. തൊഴിലാ‍ാളി മുന്നേറ്റത്തെ സാമുദായിക ലഹളയെന്ന് ചാപ്പ കുത്തി എതിരിട്ട അധികൃതരുടെ കുടിലതകളും അതിന് ബലി നല്‍കേണ്ടി വന്ന അനേകം ജീവനുകളും ഈ നോവലിന്റ്റെ പ്രതിപാദ്യമാകുന്നു. ഏല്ലായ്പ്പോഴും എന്ന പോലെ ജീവിതത്തിന്റെ സൂക്ഷ്മമായ അടരുകളെ അനാവരണം ചെയ്യുന്നതാണ് ഇവിടെയും പുനത്തിലിന്റെ രചന രീതി.
Read More
  • 13 Episode
  • Review
  • Details
share-icon

00:00
00:00