പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ നമ്മെ എരിയിക്കുന്ന പുസ്തകമാണ് അംബികാസുതന്‍ മാങ്ങാടിന്റെ അഞ്ച് നോവെല്ലകള്‍. സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ വഴിത്താരയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളുടെ ഉള്ളിനെ തൊട്ടറിഞ്ഞു കൊണ്ടുള്ള എഴുത്തുകൊണ്ട് കഥ പറച്ചിലുകാരന്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നു. വായന പുരോഗമിക്കും തോറും നമ്മെ അതില്‍ കൊളുത്തിയിടുന്ന തരം കഥകള്‍ നമുക്ക് കേട്ട് തുടങ്ങാം.
Read More